{{ t.heroEyebrow }}

{{ t.heroTitleA }} {{ t.heroTitleB }}
{{ t.heroTitleC }}

या देवी सर्वभूतेषु शक्तिरूपेण संस्थिता।
नमस्तस्यै नमस्तस्यै नमस्तस्यै नमो नमः॥
{{ t.shlokaTranslation }}
— Devi Mahatmyam, 5.14

{{ t.heroLede }}

{{ t.ctaEvents }} {{ t.ctaLegacy }}
Sacred shrine with brass nilavilakku oil lamps, flower-adorned murti, marigold garlands and coconut offering
Ⅰ. Darshan
{{ t.heroImgCaption }}
Kodungallur · Kerala
Shaktheyam
ശാക്തേയം
Sarpam
സർപ്പം
Vaavu
വാവ്
സർവ്വമംഗള മാംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ।
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോऽസ്തു തേ ॥
Sarva-mangala māngalye, Shive sarvārtha sādhike ❘
Sharanye tryambake Gauri, Nārāyani namo’stu te ❘❘
— Devi Mahatmyam, 11.10
{{ t.heritageEyebrow }}
{{ item }}

For generations, our family has been the quiet custodian of a living tradition — the upasana of Bhuvaneswari Devi, the inner form of Kodungallur Bhagavathy. She was the upasana moorthi of our forefather Nandielath Govindamman: the deity whose name he chanted at dawn, whose presence he wore at dusk, and whose voice he became when the oracle spoke.

This website is a sacred gateway to our temple’s timeless traditions and spiritual heritage. It is a place to learn about the divine worship offered here through Karutha Vaavu Pooja, Shaktheyam Pooja, Dharma Daivam Pooja, and Sarppa Pooja, each performed with devotion and in accordance with long-standing customs. Here, devotees can explore the temple’s rituals, festival calendar, and important announcements, while experiencing the living tradition that has been lovingly preserved through generations. We warmly welcome every devotee to be a part of this sacred journey and seek the blessings of the Divine.

തലമുറകളായി ഞങ്ങളുടെ കുടുംബം മൗനമായി കാവൽ നിൽക്കുന്ന ഒരു ജീവിക്കുന്ന പാരമ്പര്യമുണ്ട് — കൊടുങ്ങല്ലൂർ ഭഗവതിയുടെ അകമേയുള്ള മൂർത്തിയായ ഭുവനേശ്വരി ദേവിയോടുള്ള ഉപാസന. ഞങ്ങളുടെ പൂർവ്വികനായ നന്ദിയേലത്ത് ഗോവിന്ദമ്മന്റെ ഉപാസനാ മൂർത്തി അമ്മ തന്നെയായിരുന്നു — ഉഷസ്സിൽ അദ്ദേഹത്തിന്റെ ജപത്തിലുതിർന്ന നാമവും, സന്ധ്യയിൽ അദ്ദേഹം അണിഞ്ഞ ദിവ്യസാന്നിധ്യവും, വെളിച്ചപ്പാടിന്റെ വാക്കായി അദ്ദേഹത്തിന്റെ നാവിൽ പിറന്ന സ്വരവും — എല്ലാം അമ്മയുടേതു തന്നെയായിരുന്നു.

ഈ വെബ്സൈറ്റ് നമ്മുടെ ക്ഷേത്രത്തിന്റെ അനാദികാല പാരമ്പര്യത്തിലേക്കും പവിത്രമായ ആത്മീയ പൈതൃകത്തിലേക്കും തുറക്കുന്ന ഒരു ദിവ്യകവാടമാണ്. തലമുറകളായി ഭക്തിപൂർവ്വം കാത്തുസൂക്ഷിച്ചുവരുന്ന ആചാരാനുഷ്ഠാനങ്ങളെയും ക്ഷേത്രവിശേഷങ്ങളെയും ഭക്തജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു വിനീത ശ്രമമാണിത്. ഈ പുണ്യസന്നിധിയിൽ കരുത്ത വാവ് പൂജ, ശക്തേയം പൂജ, ധർമ്മദൈവം പൂജ, സർപ്പപൂജ എന്നിവ ഭക്തിയോടെയും പാരമ്പര്യ ആചാരങ്ങളുടെ പവിത്രത നിലനിർത്തിയും നിർവഹിച്ചുവരുന്നു. ഈ ദിവ്യവേദിയിലൂടെ ക്ഷേത്രത്തിലെ പൂജാവിധികൾ, ഉത്സവ കലണ്ടർ, പ്രധാന അറിയിപ്പുകൾ, മറ്റ് ആത്മീയ വിശേഷങ്ങൾ എന്നിവ ഭക്തജനങ്ങൾക്ക് അറിയുവാൻ സാധിക്കും. തലമുറകളായി സ്നേഹപൂർവ്വം സംരക്ഷിക്കപ്പെട്ട ഈ ജീവിച്ചിരിക്കുന്ന പാരമ്പര്യത്തിന്റെ ഭാഗമാകുവാനും ദേവാനുഗ്രഹം പ്രാപിക്കുവാനും എല്ലാ ഭക്തജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

{{ t.legacyEyebrow }}

{{ t.legacyTitleA }} {{ t.legacyTitleB }}

{{ t.legacyLede }}

{{ t.stuthiEyebrow }}

{{ t.stuthiLede }}

{{ t.stuthiPosterTitle }}
{{ t.stuthiPosterHint }}

{{ t.stuthiCaption }}

{{ t.videoEyebrow }}

{{ t.videoLede }}

Sreevalsan Velichappad
{{ t.videoWatchLink }}
{{ t.videoName }} {{ t.videoRole }}

{{ t.videoCaption }}

{{ t.storiesEyebrow }}

{{ t.storiesTitle }}

{{ t.storiesLede }}

{{ t.storyLabel }} {{ story.roman }}

{{ story.title }}

{{ story.subtitle }}

{{ story.summary }}

{{ t.ctaReadStory }}
{{ t.motherEyebrow }}

{{ t.motherTitleA }} {{ t.motherTitleB }}

Sri Bhuvaneswari Yantra
ശ്രീ ഭുവനേശ്വരി യന്ത്രം

{{ t.motherP1 }}

{{ t.motherP2 }}

{{ a.label }}
{{ a.value }}
{{ a.ml }}
{{ t.beejaLabel }}
ॐ ह्रीं श्रीं भुवनेश्वर्यै नमः ॥
{{ t.beejaTranslit }}
{{ t.eventsEyebrow }}

{{ t.eventsTitle }}

{{ t.eventsLede }}

{{ e.dayTop }}
{{ e.dayBot }}
{{ e.category }}
{{ e.whenLine }}

{{ e.title }}

{{ e.titleMl }}

{{ e.desc }}

{{ e.location }}
★ {{ t.featured }}
{{ t.noEvents }}
{{ t.viewFullCalendar }}
{{ t.ritualsEyebrow }}

{{ t.ritualsTitle }}

{{ t.ritualsLede }}

{{ t.ritualsComingTitle }}

{{ t.ritualsComingBody }}

{{ t.storyLabel }} {{ openStory.roman }}

{{ openStory.title }}

{{ openStory.subtitle }}
{{ s.heading }}

{{ s.body }}

{{ t.manageDates }}
{{ t.adminTitle }}

{{ t.adminIntro }}

{{ adminErr }}
{{ row.name }} {{ row.nameMl }}
{{ t.adminBlankHint }} {{ row.hint }} · {{ t.adminTbf }}
Vaavu Pooja വാവ് പൂജ
{{ t.adminVaavuAuto }}: {{ adminVaavu.autoLabel }}
✓ {{ t.adminSavedMsg }}

{{ t.adminNote }}

Scan & Offer
{{ qrSevaLabel }}
{{ qrAmountLabel }}
{{ qrImageEl }}
Scan with any UPI app — GPay, PhonePe, Paytm, BHIM.
The amount and note are pre-filled.
UPI ID
{{ qrUpiId }}
Secure UPI Instant receipt via email 80G eligible
{{ t.supportEyebrow }}

{{ t.supportTitleA }}
{{ t.supportTitleB }}

{{ t.supportBody }}

  • {{ s.title }}
    {{ s.body }}
{{ t.offeringLabel }}
{{ t.offeringTitle }}
{{ offeringWord }}: {{ selectedOffer }}
UPI · Bank · Card Secure 80G eligible