
Govindamman
Vavu Pooja on 21st OCT 2025 by Pankajom Gopinath (Thekke Nandyelam)
Honouring the Last Oracle, Anointed by the Vasuri Mudra of the Goddess.
“May the light borne by Govindammaman
guide us along the righteous ways.
May our heritage endure forever,
and cherished memories shine like eternal rays.”
“ഗോവിന്ദമ്മാമൻ വഹിച്ച ദീപം
നന്മയുടെ വഴികളിൽ നമ്മെ നയിക്കട്ടെ.
നന്ദിയേലത്ത് പാരമ്പര്യം നിലനില്ക്കട്ടെ,
ഓർമ്മകൾ അമൃതധാരയായി ജീവിക്കട്ടെ.”



.jpeg)

.jpeg)

.jpeg)
Sacred Moments
“പുനഃപ്രതിഷ്ഠാദിനത്തിലെ ചിത്രങ്ങൾ”
This site is created by the descendants of Nandielath Govinda Menon, remembered as the oracle of Infallible truth of Kodungallur Amma. Here, we preserve and share our family’s living traditions: the story of Govindammaman, the worship of Bhuvaneswari Devi as our Upasana Murthy, the revered serpent deities of our Sarppakkavu, and the connection to Kodungallur Bhagavathy’s timeless myths.
കൊടുങ്ങല്ലൂർ അമ്മയുടെ കരുണാസാഗരത്തിൽ നിന്ന് നിന്ന് ഉരുത്തിരിഞ്ഞ നന്ദിയേലത്ത് കുടുംബപാരമ്പര്യം, കാലത്തിന്റെ ഒഴുക്കിൽ അപാരമായ ഭക്തിസാന്ദ്രതയോടെ നിലനിന്നിരിക്കുന്നു. സത്യം പിഴക്കാത്ത വെളിച്ചപ്പാടായി ചരിത്രത്തിൽ പതിഞ്ഞു നിന്ന ഗോവിന്ദമേനോന്റെ ഓർമ്മയാണ് ഈ സന്നിധിയുടെ ആത്മാവ്. ഭൂവനേശ്വരി ദേവിയെ ഉപാസനമൂർത്തിയായി ആരാധിച്ചും, സർപ്പക്കാവിൽ മഹാനാഗദേവതകളെ വിശ്വസ്തമായി പൂജിച്ചും, തലമുറകളായി കൈമാറിയ ഈ ആത്മീയ പൈതൃകം ഇന്നും ജീവിക്കുന്നു. കുടുംബചരിത്രവും അമ്മയുടെ അനന്തമായ ഇതിഹാസങ്ങളുമായുള്ള ബന്ധവും പങ്കുവെയ്ക്കാൻ സൃഷ്ടിക്കപ്പെട്ടതാണ് ഈ വെബ്സൈറ്റ്.
The Oracle of Infallible Truth
അമ്മയുടെ വസൂരിമുദ്ര പതിഞ്ഞ അവസാനത്തെ വെളിച്ചപ്പാട് — നന്ദിയേലത്ത് ഗോവിന്ദ മേനോൻ
Gather, Worship, Celebrate
Join Our Services & Events in Faith
- Shaktheyam Pooja and Dharma Daivam PoojaDate and time is To Be Decided
- Karutha Vaavu Pooja21 Oct 2025, 6:30 pm – 7:30 pm
“Some stories live as myths, some as memories — together they form our heritage”
Legends & Memories
ഐതിഹ്യങ്ങൾ / ഇതിഹാസങ്ങൾ
ചില ചരിതങ്ങൾ ഐതിഹ്യങ്ങളായി നിലനിൽക്കുന്നു; ചിലത് ഓർമ്മകളായി തലമുറകൾക്ക് കൈമാറുന്നു. ദൈവീകാനുഭവങ്ങളെക്കുറിച്ചാകട്ടെ, കുടുംബപരമ്പരകളെക്കുറിച്ചാകട്ടെ, ഓരോ കഥയിലും ഭക്തിയുടെ വെളിച്ചവും വിശ്വാസത്തിൻ്റെ കരുത്തും പൂർവ്വികരുടെ സാന്നിധ്യവും ഉണ്ട്. ഇതിനെ ഐതിഹ്യമെന്നോ ഓർമ്മയെന്നോ അതീന്ദ്രിയമെന്നോ വിലയിരുത്താനുള്ള വിവേകം ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്.